പണ്ട് എല്ലാവരും പറയും
നിഴലിനെ പോലും വിശ്യസിക്കാന്‍ പറ്റില്ല എന്ന് .
എന്നാല്‍ ഞാന്‍ പറയുന്നു
നിഴലിനെ ഒഴിചു മറ്റു ഒന്നിനെയും
വിശ്യസിക്കാന്‍ കൊള്ളില്ല
എന്ന് .
ഞാന്‍ ഇതു പറയുബോള്‍ നിങള്‍
വിചാരിക്കും എന്നെ ആരോ പറ്റിച്ചു അല്ലെങ്ങില്‍ ഞാന്‍ ചതിക്കപെട്ടു എന്ന് .മണ്ണാന്കട്ട
അങ്ങിനെ ഒന്നും ഇല്ല.
ഇതു പരമാര്‍ത്ഥം ആണ് . ആരും
പുറത്തു തുറന്നു പറയാന്‍ മടിക്കുന്ന പരമാര്‍ത്ഥം.